
1.1500 കാലഘട്ടത്തിൽ കേരളത്തിൽ മലയാളഭാഷ പഠിച്ചു പോർച്ചുഗീസുകാരുടെ ദ്വിഭാഷിയായി പ്രവർത്തിച്ച സഞ്ചാരി ആരായിരുന്നുബാർബോസ 2.ധർമ്മരാജാവിന്റെ വിശ്വസ്തനായ ദിവാൻ ആരായിരുന്നു കേശവദാസൻ 3.മലബാറിലെ നായർ സമുദായത്തിലെ ബഹു ഭർതൃത്വ വ്യവസ്ഥ നിരോധിച്ചത് ആരായിരുന്നു ടിപ്പു സുൽത്താൻ 4.മൈസൂർ ആക്രമണകാലത്തു തിരുവിതാംകൂറിലേക്ക് പാലായനം ചെയ്തവർക്ക് അഭയം നൽകിയ രാജാവ് ആരായിരുന്നു കാർത്തികതിരുനാൾ മഹാരാജ 5.ട്രാവൻകൂർ ലൈൻസ് എന്നറിയപ്പെടുന്ന കോട്ട ഏതാണ് നെടുങ്കോട്ട 6.ടിപ്പു നെടുങ്കോട്ട ആക്രമിച്ചത് ഏത് വർഷമായിരുന്നു 1789