GK QUESTIONS AND ANSWERS FOR KERALA PSC PLUS TWO-LEVEL EXAMINATIONS

Share:

 


ഇന്ത്യൻ റയിൽവേ ദേശസാൽക്കരിച്ചത് ഏത് വർഷമായിരുന്നു 

1951 

1.വിക്രമസംവത്സരം ഔദ്യോഗിക കലണ്ടർ ആയിട്ടുള്ളത് ഏത് രാജ്യത്താണ് 

നേപ്പാൾ 

2.ഒപെക് സംഘടനയുടെ ആസ്ഥാനം എവിടെയാണ് 

വിയന്ന 

3.ശങ്കരാചാര്യരുടെ ജീവിതകാലം ഏതാണ് 

എ ഡി 788 -820 

4.ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയത് ഏത് വർഷമാണ് 

1917 

5.ഇന്ത്യയിൽ ഒന്നാം ഘട്ടം ബാങ്ക് ദേശസാൽക്കരണം നടന്നത് ഏത് വർഷമായിരുന്നു 

1969 

6.ദീർഘ ദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ് 

കോൺവെക്സ് ലെൻസ് 

7.അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കുന്നത് എന്നാണു 

സപ്തംബർ 8 

8.ഹരിത വിപ്ലവം ആരംഭിച്ചത് ഏത് രാജ്യത്തായിരുന്നു 

മെക്‌സിക്കോ 

9.റോട്ടറി ഇന്റർനാഷണൽ എന്ന സംഘടന സ്ഥാപിച്ചത് ആരായിരുന്നു 

പോൾ പി ഹാരിസ് 

10.ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷയാരാണ് 

ജയന്തി പട് നായിക്