1.ഇന്ത്യൻ നേഷണൽ കോൺഗ്രസ് സ്ഥാപിതമായത് ഏത് വർഷം
1885
2.ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം എവിടെയാണ്
ബെംഗളൂരു
3.മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ആരെയാണ്
ഡോ .എ പി ജെ അബ്ദുൾകലാം
4.ആധുനിക ഭൂപട നിർമാണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
മെർകാറ്റർ
5.1955 ൽ ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാത്കരിച്ചു രൂപീകരിച്ച ബാങ്ക് ഏതാണ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
6.എത്ര ഡെസിബെല്ലിൽ കൂടുതലുള്ള ശബ്ദമാണ് മനുഷ്യന്റെ ചെവിക്ക് വേദനയുണ്ടാക്കുന്നത്
120
7.സൈക്കിൾ ചക്രത്തിന്റെ ആക്‌സിലിൽ എണ്ണ ഇടുന്നത് എന്തിനു വേണ്ടിയാണ്
ഘർഷണ ബലം കുറക്കാൻ
8.കേരളത്തിൽ തെർമൽ പവർ സ്‌റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്
കായംകുളം
9.ഏത് ലോഹത്തിന്റെ അയിരാണ് മാലക്കൈറ്റ്
ചെമ്പ്
10.ആവർത്തനപ്പട്ടികയുടെ 150 മത് വാർഷികം ആചരിച്ചത് ഏത് വർഷമായിരുന്നു
2019