സുഗന്ധ തൈലം - അറിയേണ്ട പ്രധാന കാര്യങ്ങൾ

Share:

 



1.പുഷ്‌പങ്ങളിൽ നിന്ന് ഉണ്ടാകുന്ന സുഗന്ധ തൈലങ്ങൾ പൊതുവായി ഏത് പേരിലറിയപ്പെടുന്നു 
അത്തറുകൾ 

2.പാശ്ചാത്യരാജ്യങ്ങളിൽ ആദ്യമായി സുഗന്ധതൈലങ്ങൾ എത്തിയത് എവിടെ നിന്നാണ് 
ഇന്ത്യ 

3.വേദന സംഹാരിയായി ഉപയോഗിക്കുന്ന സുഗന്ധതൈലം ഏതാണ് 
യൂക്കാലിപ്റ്റസ് തൈലം 

4.ശുദ്ധമായ രൂപത്തിൽ ആദ്യമായി വേർതിരിച്ചെടുത്ത സുഗന്ധതൈലം ഏതാണ് 
ടാർപ്പന്റൈൻ തൈലം 

5.ഗ്രാമ്പൂ തൈലത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം ഏതാണ് 
യുജിനോൾ 

6.ഏത് വസ്തുവിൽ നിന്നാണ് ടാർപ്പന്റൈൻ തൈലം വേർതിരിച്ചെടുക്കുന്നത് 
റൈസിൻ 

7.ദന്ത രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്ന സുഗന്ധതൈലം ഏതാണ് 
ഗ്രാമ്പൂ തൈലം 

8.ഇന്ത്യയിൽ ചന്ദന തൈലം ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് 
കർണാടകം 

9.കുരുമുളക് തൈലത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമേതാണ് 
ഒലിയോറൈസിൻ 

10.പുൽതൈലത്തിനു ഏറ്റവും പേരുകേട്ട ഇന്ത്യൻ സംസ്ഥാനം ഏതാണ് 
കേരളം